Search Help

Search the whole Bible in your chosen Translation.

1. Find Verses Using Words

Examples:

Notes:

2. Find Verses Using Advanced Matching

Finds baptism, baptize, baptized, baptizing

Finds love, loved, loving

3. Find a passage

Opens John chapter 3.

Opens John 3, verses 16–17. A book name on its own, such as "John", searches for that word.

സങ്കീർത്തനങ്ങൾ 126

Biblica® Open Malayalam Contemporary Version™ (OMCV)

ആരോഹണഗീതം.

1 യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ,

ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

2 ഞങ്ങളുടെ വായിൽ ചിരിയും

ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു.

അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു:

“യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”

3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു,

ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.

4 യഹോവേ, തെക്കേദേശത്തിലെa തോടുകളെ എന്നപോലെ,

ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.

5 കണ്ണുനീരോടെ വിതയ്ക്കുന്നവർ

ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.

6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്,

കണ്ണുനീരോടെ നടക്കുന്നവർ,

കറ്റകൾ ചുമന്നുകൊണ്ട്

ആനന്ദഗീതം പാടി മടങ്ങുന്നു.

Translator’s notes

  1. 126:4 (a): അതായത്, യെഹൂദയ്ക്കു തെക്കുള്ള

സങ്കീർത്തനങ്ങൾ 126